¡Sorpréndeme!

അമൃത് രംഗന് എതിരെ സക്കീര്‍ ഹുസൈന്‍ | Oneindia Malayalam

2019-09-05 76 Dailymotion

compalint against kalamasseri ci amruth rangan
ഫോണ്‍ സംഭാഷണം ചോര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കിയ കളമശേരി എസ്.ഐ അമൃതരംഗനെതിരെ പരാതി നല്‍കുമെന്ന് സി.പി.ഐ.എം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ അറിയിച്ചു. എസ്.ഐയുടെ ഔദ്യോഗിക ഫോണിലേക്കാണ് വിളിച്ചത്. ഔദ്യോഗിക ഫോണിലൂടെ നടത്തിയ സംഭാഷണം റെക്കോഡ് ചെയ്ത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച എസ്.ഐയ്ക്കെതിരെ പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു